2009, മാർച്ച് 20, വെള്ളിയാഴ്‌ച



എക്‌സലന്‍സി ടെസ്‌റ്റ്‌
താനാളൂര്‍ : സെക്ടര്‍ എക്‌സലന്‍സി ടെസ്‌റ്റ്‌ ബയാനുല്‍ ഹുദാ സുന്നിമദ്രസയില്‍ നടന്നു. 33 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. രാവിലെ 10 മണിക്ക്‌ ആരംഭിച്ച്‌ വൈകുന്നേരം 4 മണിക്ക്‌ സമാപിച്ചു. സലാം മാസ്റ്റര്‍ വെള്ളച്ചാല്‍ കരിയര്‍ ഗൈഡന്‍സ്‌ നിയന്ത്രിച്ചു. മാഹീന്‍ കുട്ടി മുസ്‌ ലിയര്‍ താനാളൂര്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ജാബിര്‍ വി പുത്തന്‍തെരു പരീക്ഷാ ചീഫും അബ്ദുല്‍ ഹമീദ്‌ സി എക്‌സമിനറും ആയിരുന്നു. പരീക്ഷയെ വിദ്യാര്‍ഥികള്‍ ഗൗരവത്തോടെ സമീപിച്ചു.
എക്‌സലന്‍സി ടെസ്‌റ്റ്‌ രജിസ്‌ട്രേഷന്‍