2009, ജൂലൈ 14, ചൊവ്വാഴ്ച

താനാളൂര്‍ സെക്‌ടര്‍
തഹ്‌രീഖ്‌ 2
പഠന ക്യാമ്പ്‌
കേരളത്തിലെ ധര്‍മ്മ വിപ്ലവ പോരാട്ടങ്ങള്‍ക്ക്‌ ചടുലമായ നേതൃത്വം നല്‍കുന്ന നമ്മുടെ സംഘടന
എസ്‌.എസ്‌.എഫ്‌..
പരിശീലനം സിദ്ധിച്ച പ്രവര്‍ത്തക വ്യൂഹമാണ്‌ സംഘടനയുടെ ആത്മാവ്‌ എന്ന തിരിച്ചറിവില്‍ നിന്നും ധര്‍മ്മ ബോധം കാത്തുസൂക്ഷിക്കാനുതകുന്ന നവ വിപ്ലകാരികളെ സൃഷ്‌ടിക്കാന്‍ കോപ്പുകൂട്ടുകയാണ്‌. ഓരോ യൂണിറ്റിലും ആത്മ സമര്‍പ്പിതരും മികച്ച അച്ചടക്കവുമുള്ള സമൂഹത്തെ സൃഷ്‌ടിക്കാന്‍ നിങ്ങളുടെ കാര്യശേഷിയും കര്‍മ്മ ശേഷിയും അനിവാര്യമാണ്‌. സമര്‍പ്പണത്തിന്‌ നാം ഒരുക്കമാവുക.

17.06.2009 വെള്ളി 7pm
മീനടത്തൂര്‍

നമ്മോടൊപ്പം
അബ്‌ദുറസാഖ്‌ സഖാഫി വെള്ളിയാമ്പുറം
അബ്‌ദുറഹ്‌മാന്‍ സഖാഫി മീനടത്തൂര്‍
ആരിഫ്‌ പുത്തന്‍തെരു
ബഷീര്‍ സഖാഫി ഈസ്റ്റ്‌ മീനടത്തൂര്‍
അഫ്‌ലെ ദഅ്വ:
പുത്തന്‍തെരു : എസ്‌.എസ്‌.എഫ്‌ പുത്തന്‍തെരു യൂണിറ്റ്‌ അഫ്‌ലെ ദഅ്‌വ: പ്രവര്‍ത്തക സംഗമം ഓഫീസില്‍ നടന്നു. സൂപ്പിക്കുട്ടി സഖാഫി താനൂര്‍, ആരിഫ്‌ പുത്തന്‍തെരു നിയന്ത്രിച്ചു. ആധുനിക ഫാഷന്‍ ജ്വരം സാംസ്‌കാരികതയുടെ അസ്ഥിത്വം തകര്‍ക്കുന്നതാണെന്ന്‌ സംഗമം വിലയിരുത്തി. സെക്‌ടര്‍ സാഹിത്യോത്സവില്‍ യൂണിറ്റിന്‌ ഒന്നാം സ്ഥാനം നേടാന്‍ സഹായിച്ച പ്രതിഭകള്‍ക്ക്‌ ഉപഹാരങ്ങള്‍ നല്‍കി. റഷീദ്‌ മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. അബ്‌ദുല്‍ ഹമീദ്‌ സി അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ ടി.കെ സ്വാഗതവും ശിഹാബുദ്ധീന്‍ പി നന്ദിയും അറിയിച്ചു

SAHITHYOTSAV.. Photos

സെക്ടര്‍ സാഹിത്യോത്സവ്‌
നിമിഷങ്ങളിലൂടെ
























O.K Para Sahithyotsav

ഒ.കെ പാറ യൂണിറ്റ്‌ സാഹിത്യോത്സവ്‌

ഒ.കെ പാറ : യൂണിറ്റ്‌ സാഹിത്യോത്സവ്‌ ബയാനുല്‍ ഹുദ സുന്നി മദ്രസയില്‍ നടന്നു. ഡിവിഷന്‍ ജോ.സെക്രട്ടറി റസാഖ്‌ മാസ്റ്റര്‍ പറമ്പിന്‍മുകള്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. മദ്രസ സ്വദര്‍ മുഅല്ലിം സൈതലവി മുസ്‌ലിയാര്‍, സെക്‌ടര്‍ വൈസ്‌ പ്രസിഡന്റ്‌ സിദ്ധീഖ്‌ മുസ്‌ലിയാര്‍ ഒ.കെ പാറ എന്നിവര്‍ ജേതാക്കള്‍ക്ക്‌ സമ്മാനവിതരണം നടത്തി. റഷീദ്‌ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സുഹൈല്‍ സ്വാഗതവും അംജദ്‌ നന്ദിയും അറിയിച്ചു.