2009, ഓഗസ്റ്റ് 22, ശനിയാഴ്‌ച

സെക്ടര്‍ സമ്മേളനം ചരിത്രം കുറിക്കും
തസ്‌കിയത്ത്‌ മീറ്റ്‌
സെക്ടര്‍ തസികിയ്യത്ത്‌ മീറ്റും ഇപ്‌താര്‍ സംഗമവും ആഗസ്റ്റ്‌ 30 ായറാഴ്‌ച മീനടത്തൂര്‍ സുന്നി മസ്‌ജിദില്‍ നടക്കും

സെക്ടര്‍ ശില്‍പശാലയില്‍ കുസാറ്റ്‌ പ്രതിനിധി അബൂബക്കര്‍ സിദ്ധീഖ്‌ കൂട്ടായി ക്ലാസെടുക്കുന്നു

തീര്‍ത്ഥയാത്ര ആവേശമായി


സുന്നിബാല സംഘം പുത്തന്‍തെരു യൂണിറ്റ്‌ സംഘടിപ്പിച്ച മഴവില്‍ സഹവാസത്തില്‍ ഗഫൂര്‍ മാസ്റ്റര്‍ വൈലത്തൂര്‍ പ്രകൃതി പാഠം അവതരിപ്പിക്കുന്നു