2009, ഫെബ്രുവരി 26, വ്യാഴാഴ്‌ച


പഠനം
പുത്തന്‍തെരു : പുത്തന്‍തെരു യൂണിറ്റ്‌ പഠനം 2009 ഫെബ്രുവരി 28 ശനി രാത്രി 7 മണിക്ക്‌ ഹിദായത്ത്‌ നഗര്‍ ഇസ്സത്തുല്‍ ഇസ്‌ലാം സുന്നിമദ്രസയില്‍ നടക്കും. നിശാദ്‌ പി.എ, ശുഐബ്‌ വി ക്ലാസെടുക്കും. യൂണിറ്റ്‌ പ്രസിഡണ്ട്‌ ഹാഫിള്വ്‌ ശാഫി അധ്യക്ഷതയും സെക്രട്ടറി മുഹമ്മദ്‌ ടി.കെ സ്വാഗതവും നിര്‍വഹിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ