2009, മേയ് 2, ശനിയാഴ്‌ച

കരിയര്‍ ഗൈഡന്‍സ്‌

കരിയര്‍ ഗൈഡന്‍സ്‌

എസ്‌.എസ്‌.എഫ്‌ താനാളൂര്‍ സെക്ടര്‍ കമ്മിറ്റി എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ടു പരീക്ഷ എഴുതി ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ്‌ സംഘടിപ്പിക്കുന്നു. താത്‌പര്യമുള്ളവര്‍ അഡ്രസ്‌ (കോണ്‍ടാക്ട്‌ നമ്പര്‍ ഉള്‍പ്പെടെ) ഇ.മെയില്‍ ചെയ്യുക.
ssftanalursector@gmail.com

1 അഭിപ്രായം: