2009, ജൂലൈ 14, ചൊവ്വാഴ്ച

അഫ്‌ലെ ദഅ്വ:
പുത്തന്‍തെരു : എസ്‌.എസ്‌.എഫ്‌ പുത്തന്‍തെരു യൂണിറ്റ്‌ അഫ്‌ലെ ദഅ്‌വ: പ്രവര്‍ത്തക സംഗമം ഓഫീസില്‍ നടന്നു. സൂപ്പിക്കുട്ടി സഖാഫി താനൂര്‍, ആരിഫ്‌ പുത്തന്‍തെരു നിയന്ത്രിച്ചു. ആധുനിക ഫാഷന്‍ ജ്വരം സാംസ്‌കാരികതയുടെ അസ്ഥിത്വം തകര്‍ക്കുന്നതാണെന്ന്‌ സംഗമം വിലയിരുത്തി. സെക്‌ടര്‍ സാഹിത്യോത്സവില്‍ യൂണിറ്റിന്‌ ഒന്നാം സ്ഥാനം നേടാന്‍ സഹായിച്ച പ്രതിഭകള്‍ക്ക്‌ ഉപഹാരങ്ങള്‍ നല്‍കി. റഷീദ്‌ മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. അബ്‌ദുല്‍ ഹമീദ്‌ സി അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ ടി.കെ സ്വാഗതവും ശിഹാബുദ്ധീന്‍ പി നന്ദിയും അറിയിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ