2009, ജൂലൈ 14, ചൊവ്വാഴ്ച

O.K Para Sahithyotsav

ഒ.കെ പാറ യൂണിറ്റ്‌ സാഹിത്യോത്സവ്‌

ഒ.കെ പാറ : യൂണിറ്റ്‌ സാഹിത്യോത്സവ്‌ ബയാനുല്‍ ഹുദ സുന്നി മദ്രസയില്‍ നടന്നു. ഡിവിഷന്‍ ജോ.സെക്രട്ടറി റസാഖ്‌ മാസ്റ്റര്‍ പറമ്പിന്‍മുകള്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. മദ്രസ സ്വദര്‍ മുഅല്ലിം സൈതലവി മുസ്‌ലിയാര്‍, സെക്‌ടര്‍ വൈസ്‌ പ്രസിഡന്റ്‌ സിദ്ധീഖ്‌ മുസ്‌ലിയാര്‍ ഒ.കെ പാറ എന്നിവര്‍ ജേതാക്കള്‍ക്ക്‌ സമ്മാനവിതരണം നടത്തി. റഷീദ്‌ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സുഹൈല്‍ സ്വാഗതവും അംജദ്‌ നന്ദിയും അറിയിച്ചു.









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ