2011, ജൂൺ 14, ചൊവ്വാഴ്ച


India’s largest mosque in Kerala soon


THIRUVANATHAPURAM: Kozhikode in the state of Kerala will soon boast of the largest mosque in the country leaving Delhi’s Jama Masjid far behind. The mosque when completed will have the capacity of holding 25,000 to 30,000 devotees who can pray at the same time. The total estimated cost for the mosque is pegged at Rs 40 crore with the entire structure of the mosque measuring 2.5 lakh square feet. The mosque has been planned by Kanthapuram Aboobacker Musliyar, world Islamic Scholar and the head of the Muslim Organization Markazu-Ssaquafathi-Ssunniyyah.
"The mosque is planned on a 12 acre plot. Eight acres will be set apart for landscaping and host a Mughal-style garden. The main structure will be confined to 4 acres. Markaz Knowledge City will come up on 600 acres of land and will also have an engineering college, medical college and township. It will be based on Islamic traditions,” said, Riyaz Mohammad, Architect, Share Mubarak Grand Masjid.


2011, ജൂൺ 8, ബുധനാഴ്‌ച



നാളേക്കൊരു തണല്‍
താനാളൂര്‍: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാളേക്കൊരു തണല്‍ എന്ന തല വാചകത്തില്‍ എസ്.എസ്.എഫ് സംസ്ഥാനത്ത് രണ്ട് ലക്ഷം വൃക്ഷത്തൈ നടലിന്റെ താനാളൂര്‍ സെക്ടര്‍ തല ഉല്‍ഘാടനം വട്ടത്താണിയില്‍ അന്‍വര്‍ സ്വാദിഖ് പകര നിര്‍വഹിച്ചു. താനാളൂര്‍ പഞ്ചായത്ത് കൃഷി ഭവനുമായി സഹകരിച്ച് സെക്‌റിലെ പതിനൊന്ന് യൂണിറ്റുകളിലേക്ക് ഇരുന്നൂറോളം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. സെക്ടറിലെ വിവിധ ഭാഗങ്ങളിലായി വഴിയോരങ്ങള്‍, പൊതു സ്ഥാപന പരിസരങ്ങള്‍ എന്നിവിടങ്ങളിലാണ് തൈകള്‍ നട്ടത്. സുഹൈല്‍ ഒ.കെ പാറ, അബദുല്‍ ഹമീദ് പുത്തന്‍തെരു, നിസാമുദ്ധീന്‍ പകര, ഫാറൂഖ് അയ്യായ റോഡ് നേതൃത്വം നല്‍കി.