സാഹിത്യോത്സവ് 2009
താനാളൂര്‍
യൂണിറ്റ് സാഹിത്യോത്സവ് മെയ് 28 വ്യാഴം പരേങ്ങത്ത് ക്രസന്റ് മോഡല്‍ സ്‌കൂളില്‍ നടക്കും. 46 ഇനങ്ങളിലായി 200 ഓളം പ്രതിഭകള്‍ മാറ്റുരക്കും. ത്സര വിജയികളെ സെക്‌ടര്‍ തല മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതാണ്.
ഒ.കെ പാറ
ഒ.കെ പാറ യൂണിറ്റ് സാഹിത്യോത്സ് 29 വെള്ളി ബയാനുല്‍ ഹുദ സുന്നിമദ്രസയില്‍ നടക്കും. 46 ഇനങ്ങളിലായി 200 ഓളം പ്രതിഭകള്‍ മാറ്റുരക്കും. മദ്രസ ഗ്രൗണ്ടില്‍ വിശാലമായ 1-ാം വേദി ഉള്‍പ്പെടെ 3 വേദികളിലായിരിക്കും മത്സരം അരങ്ങേറുക. മത്സരം മൂല്യനിര്‍ണ്ണയം പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ ഉപയോഗിച്ചാവും. മത്സര വിജയികളെ സെക്‌ടര്‍ തല മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതാണ്. വിജയികള്‍ക്ക് പ്രത്സാഹന സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും
പുത്തന്‍തെരു
യൂണിറ്റ് സാഹിത്യോത്സ് മെയ് 30 ഞായര്‍ ഹിദായത്ത് നഗര്‍ ഇസ്സത്തുല്‍ ഇസ്‌ലാം സുന്നിമദ്രസയില്‍ നടക്കും. 46 ഇനങ്ങളിലായി 200 ഓളം പ്രതിഭകള്‍ മാറ്റുരക്കും. മത്സര വിജയികളെ സെക്‌ടര്‍ തല മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതാണ്. ഹാഫിള് ശാഫി മുസ്‌ലിയാര്‍, മുഹമ്മദ് ടി.കെ, ശിഹാബുദ്ധീന്‍ നേതൃത്വം നല്‍കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ