എസ് എസ് എഫ് കലക്‌ട്രേറ്റ് മാര്‍ച്ച് 28ന്
മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമായിരുന്ന പ്രാദേശിക മദ്യ നിരോധന ജനാധികാര വകുപ്പുകള്‍പുനസ്ഥാപിക്കെണമെന്നാവശ്യപ്പെട്ട് എസ്‌എസ്‌എഫ് ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 28ന് കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും
മദ്യ നിരോധന ജനാധികാരനിയമത്തിലെ 232,447 വകുപ്പുകള്‍ പുനസ്ഥാപിക്കുക,ഈ ആവശ്യമുന്നയിച്ച് എട്ട് മാസത്തിലേറെയായി കലക്‌ട്രേറ്റനടയില്‍ നടത്തി വരുന്ന മദ്യ വിരുദ്ധ സമരം ഒത്ത്‌തീര്‍ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്.28ന് രാവിലെ 10 മണിക്ക് വാദീസലാം പരിസരത്ത്‌നിന്നാരംഭിക്കുന്നമാര്‍ച്ച്‌കലക്‌ട്രേറ്റ്‌പടിക്കല്‍എസ്‌എസ്‌എഫ്‌സംസ്ഥാനപ്രസിഡന്റ്‌എന്‍.എംസ്വാദിഖ് സഖാഫി ഉല്‍ഘാടനംചെയ്യുംജില്ലാനേതാക്കള്‍ നേതൃത്വം നല്‍കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ