താനാളൂര്‍ : എസ്.എസ്.എഫ് താനാളൂര്‍ സെക്‌ടര്‍ തഹ്‌രീക് താനാളൂര്‍ ബയാനുല്‍ഹുദ സുന്നിമദ്രസയില്‍ നടന്നു. ആര്‍.എസ്.സി മദാം സോണല്‍ അംഗം ശാഹിദ് പുത്തന്‍തെരു ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. അന്‍വര്‍ ചമ്രവട്ടം വിഷയാവതരണം നടത്തി. ബഷീര്‍ സഖാഫി അധ്യക്ഷതവഹിച്ചു. അന്‍വര്‍ സ്വാദിഖ് പകര സ്വാഗതവും ജാബിര്‍ പുത്തന്‍തെരു നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സെക്‌ടര്‍ എക്‌സിക്യൂട്ടീവ് ക്യാമ്പിന് ശക്കീര്‍ അഹ്‌സനി മീനടത്തൂര്‍, ഡിവിഷന്‍ പ്രസിഡന്റ് നൗശാദ് സഖാഫി താനൂര്‍, ഇസ്‌മാഈല്‍ താനൂര്‍ നേതൃത്വം നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ