2009, മേയ് 26, ചൊവ്വാഴ്ച

മലപ്പുറം ജില്ലയില്‍ ഉപരിപഠനം ആശങ്കയില്‍..!
ഉടന്‍ പരിഹരിക്കണം.

തിരൂര്‍ : മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം എസ്‌.എസ്‌.എല്‍.സി എഴുതിയ വിദ്യാര്‍ത്ഥികളില്‍ ഉപരിപഠനത്തിന്‌ അര്‍ഹത നേടിയ 61,906 വിദ്യാര്‍ത്ഥികളില്‍ പകുതിയോളം പേര്‍ക്കും പഠിക്കാന്‍ ജില്ലയില്‍ സൗകര്യമില്ല. മലബാറിന്‌ പുറത്തുള്ള ജില്ലകളില്‍ പ്ലസ്‌ടു സീറ്റുകള്‍ വിദ്യാര്‍ത്ഥികളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന അവസരത്തിലാണ്‌ ജില്ലക്ക്‌ ഇത്തരം ഒരു ദുരവസ്ഥയുള്ളത്‌. അടിയന്തിരമായി സര്‍ക്കാര്‍ ഇടപെട്ട്‌ ഉപരിപഠന സാധ്യത വര്‍ധിപ്പിക്കണം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ