താനാളൂര്‍ സെക്‌ടര്‍
തഹ്‌രീഖ് 2
പഠന ക്യാമ്പ്
കേരളത്തിലെ ധര്‍മ്മ വിപ്ലവ പോരാട്ടങ്ങള്‍ക്ക് ചടുലമായ നേതൃത്വം നല്‍കുന്ന നമ്മുടെ സംഘടന
എസ്.എസ്.എഫ്..
പരിശീലനം സിദ്ധിച്ച പ്രവര്‍ത്തക വ്യൂഹമാണ് സംഘടനയുടെ ആത്മാവ് എന്ന തിരിച്ചറിവില്‍ നിന്നും ധര്‍മ്മ ബോധം കാത്തുസൂക്ഷിക്കാനുതകുന്ന നവ വിപ്ലകാരികളെ സൃഷ്‌ടിക്കാന്‍ കോപ്പുകൂട്ടുകയാണ്. ഓരോ യൂണിറ്റിലും ആത്മ സമര്‍പ്പിതരും മികച്ച അച്ചടക്കവുമുള്ള സമൂഹത്തെ സൃഷ്‌ടിക്കാന്‍ നിങ്ങളുടെ കാര്യശേഷിയും കര്‍മ്മ ശേഷിയും അനിവാര്യമാണ്. സമര്‍പ്പണത്തിന് നാം ഒരുക്കമാവുക.
17.06.2009 വെള്ളി 7pm
മീനടത്തൂര്‍
നമ്മോടൊപ്പം
അബ്‌ദുറസാഖ് സഖാഫി വെള്ളിയാമ്പുറം
അബ്‌ദുറഹ്‌മാന്‍ സഖാഫി മീനടത്തൂര്‍
ആരിഫ് പുത്തന്‍തെരു
ബഷീര്‍ സഖാഫി ഈസ്റ്റ് മീനടത്തൂര്‍